ശ്രീനാരായണ ഗുരുദേവ മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷം

Date
12 March, 2025
Event Name
ശ്രീനാരായണ ഗുരുദേവ മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷം

*ശ്രീനാരായണ ഗുരുദേവ മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷം*

ധന്യാത്മൻ,

ശ്രീനാരായണഗുരുദേവനെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം 12.03.2025-ൽ ശിവഗിരിയിൽ വച്ച് നടക്കുകയാണ്.