GDPS സ്ഥാപകദിനം മെയ് 24ന്

Date
24 May, 2025
Event Name
GDPS സ്ഥാപകദിനം മെയ് 24ന്

ശ്രീനാരായണ ധർമ്മ സംഘം ട്രസ്‌റ്റ് ഗുരുധർമ്മപ്രചരണസഭയു ടെ സ്‌ഥാപകദിനമായ 2025 മെയ് 24ന് സഭയുടെതായ എല്ലാ ആസ്ഥാന കേന്ദ്രങ്ങളിലും (ജില്ല, മണ്‌ഡലം, യുണിറ്റ്), ശിവഗിരി മഠത്തിൻ്റെതായ ശാഖാ സ്‌ഥാപനങ്ങളിലും, ഗുരു ഭക്തരുടെ ഭവനങ്ങളിലും, പ്രധാന നഗരങ്ങളിലും ഗുരുധർമ്മപ്രചരണസഭയുടെ എംബ്ലം ആലേഘനം ചെയ്‌ത പീത പതാക ഉയർത്തി സഭയുടെ സത്യപ്രതിജ്ഞ ചൊല്ലികൊണ്ട് പ്രാർത്ഥനയോടുകൂടി പതാക ദിനം ആചരിക്കേണ്ടാതാണ്. (പതാക ദിനത്തിൻ്റെ ചിത്രങ്ങൾ പത്രമാധ്യമങ്ങളിലൂടെയും, നവമാധ്യമങ്ങളിലൂടെയും, വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കേണ്ടതുമാണ്)

എന്ന് ഗുരുസേവയിൽ,

സ്വാമി അസംഗാനന്ദഗിരി

കേന്ദ്ര സെക്രട്ടറി

ഗുരുധർമ്മപ്രചരണസഭ