Date
17 January, 2025
Event Name
ആചാര പരിഷ്കരണ യാത്ര 2025

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ

ആചാര പരിഷ്‌കരണ ລາ 2025

ഗുരുദർശനത്തിൻ്റെ വെളിച്ചത്തിൽ സമൂഹം ആചാരങ്ങളിൽ നിന്നും അറിവിലേക്ക്

• ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം അഴിപ്പിക്കുന്ന അനാചാരം അവസാനിപ്പിക്കുക

ക്ഷേത്രങ്ങളിൽ ജാതി തിരിച്ചുള്ള ശാന്തി നിയമനം അവസാനിപ്പിക്കുക

• ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിശ്വ മാനവികതയ്ക്കായി ഗുരുദേവ കൃതികൾ ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കുക

17/01/2025 തീയതി തിരുവനന്തപുരം ശ്രീനാരായണ ഗുരു പാർക്കിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് യാത്ര നടത്തുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ.

GDPS