ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം

Date
04 June, 2025
News
ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം

ശിവഗിരി : ശ്രീനാരായണ ഗുരുദേ വൻ വിഭാവനം ചെയ്ത ആത്മീയമാ യ പാതയിലൂടെ സമൂഹത്തെ നട ത്തി ഇന്ന് കാണുന്ന ധാർമ്മികമാ യമൂല്യശോഷണങ്ങൾക്ക്പരിഹാ രമേകാൻ ശിവഗിരി മഠത്തിൽ എ ല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ശ്രീനാരായണദിവ്യ സത്സംഗം സംഘടിപ്പിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാ നന്ദ മുഖ്യ ആചാര്യനായിരിക്കും . ജനറൽ സെക്രട്ടറി സ്വാമി ശുഭാം ഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങി ശിവഗിരിയിലെ സന്യാ സിശ്രേഷ്ഠരും പണ്ഡിതരും ഗുരുധർമ്മപ്രചാരകരും ഗുരുദർശനത്തെ ആസ്പദമാക്കിയുളള ക്ലാസുകൾക്ക് നേതൃത്വം നല്‌കും. ജൂൺ 14ന് രാ വിലെ 10മണിക്ക് ശ്രീനാരായണ ദിവ്യസത്സംഗം ആരംഭിക്കും.

രണ്ടാം ദിവസം പർണ്ണശാല യിലെ ശാന്തിവഹനത്തോടു കൂടി ആരംഭിക്കുന്ന ദിവ്യസത്സംഗത്തി ൽപ്രാർത്ഥനയും ധ്യാനവുംജപവും പ്രബോധനവും ക്ലാസുകളും കർമ്മ യോഗയും ഉണ്ടാകും. മഠത്തിൻ്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയാണ് ശ്രീനാ രായണ ദിവ്യസത്സംഗം സംഘടി പ്പിക്കുന്നത്.

ശ്രീനാരായണ ഗുരുദേവ നെയും ഗുരു ലോകത്തിനു നല്കി യ മഹത്തായ ഏകത്വ ദർശന ത്തെയും ആഴത്തിൽ അറിയാനാ ഗ്രഹിക്കുന്ന എല്ലാവരെയും ഈ ദിവ്യസത്സംഗത്തിലേക്ക് സ്വാഗ തം ചെയ്യുന്നതായി ഗുരുധർമ്മ പ്ര ചരണസഭ സെക്രട്ടറി സ്വാമി അ സംഗാനന്ദഗിരി അറിയിച്ചു.വിവരങ്ങൾക്ക് ഫോൺ : 7012721492, 9447584240,9496504181