പരിസ്ഥിതി ദിനാചരണം ശിവഗിരിയിൽ

Date
05 June, 2025
News
പരിസ്ഥിതി ദിനാചരണം ശിവഗിരിയിൽ

<p>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ മതമഹാപാഠശാലയ്ക്ക് സമീപം ഗുരുഗ്രാമത്തിന്‍റെ നേതൃത്വത്തിലുള്ള വൃക്ഷതൈ നടീല്‍ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി നിര്‍വഹിക്കുന്നു. ശ്രീമദ് സ്വാമി ശുഭാംഗാനന്ദ , ശ്രീമദ് സ്വാമി സൂക്ഷ്മാനന്ദ , ശ്രീമദ് സ്വാമി ജ്ഞാനതീര്‍ത്ഥ, ശ്രീമദ് സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ സമീപം.</p>