08 June, 2025
ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പരിധിയിലുള്ള 5 മണ്‌ഡലത്തിൻ്റെയും പ്രവർത്തകരുടെയും ജില്ലാ ഭാരവാഹികളുടെയും അടിയന്തര പൊതുയോഗം 08-06-2025 ഉച്ചയ്ക്ക് 2 മണിക്ക് പത്തനംതിട്ടയിൽ നവമി ബിൽഡിംഗ് ഹാളിൽ വച്ച് നടന്നു.ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ആദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സഭയുടെ സുഗഗമമായ നടത്തിപ്പിനും ധർമ്മപ്രചരണം ഊർജിതമാക്കുന്നതിനും ജില്ലയെ പുനഃസംഘടിപ്പിക്കുകയും ചെയ്തു.യോഗത്തിൽ സഭ രജിസ്ട്രാർ ശ്രീ കെ റ്റി സുകുമാരൻ, ജോ രജിസ്ട്രാർ ശ്രീ പുത്തൂർശോഭനൻ, കോർഡിനേറ്റർ ശ്രീ ചന്ദ്രൻ പുളിങ്കുന്ന് എന്നിവർ സംസാരിച്ചു.

പുതിയ കമ്മിറ്റി അംഗങ്ങളുടെ വിവരം ചുവടെ ചേര്‍ക്കുന്നു

രക്ഷാധികാരി :-

ശ്രീ. സി. കെ.വിദ്യാധരന്‍

പ്രസിഡന്റ് :

ശ്രീ ശിവാനന്ദന്‍ വി.കെ (ആറന്മുള)

വൈസ് പ്രസിഡന്റുമാർ:

1.ശ്രീ അനില്‍ പുറത്തൂട്ട്(റാന്നി)

2.ശ്രീമതി രാധാ പ്രഭാകരന്‍ (കോന്നി)

സെക്രട്ടറി :

ശ്രീ.മനുരാജ്.എസ്(കോന്നി)

ജോ സെക്രട്ടറിമാർ :

1.ശ്രീ ഷനല്‍ കുമാര്‍(അടൂര്‍)

2.ശ്രീ രാധാകൃഷ്ണന്‍ കെ. ബി (തിരുവല്ല)

ട്രഷറർ :

ശ്രീ രാജു. കെ. കെ (അടൂര്‍)

ജില്ലാ കമ്മിറ്റി അംഗങ്ങൾ:

1. ശ്രീ രവീന്ദ്രന്‍ റ്റി. കെ(റാന്നി)

2. ശ്രീമതി സുലേഖ (റാന്നി)

3. ശ്രീ രാജേഷ് (ആറന്മുള )

4. ശ്രീ രാജേന്ദ്ര പ്രസാദ് (ആറന്മുള )

5. ശ്രീമതി രാധാ ബാലകൃഷ്ണന്‍ (കോന്നി)

6. ശ്രീമതി ശാന്തമ്മ വിജയന്‍(കോന്നി)

7. ശ്രീ രമേശ് കുമാര്‍(കോന്നി)

8. ശ്രീ രാജേന്ദ്രന്‍(അടൂര്‍)

9. ശ്രീമതി ശാന്തമ്മ വിജയന്‍ (തിരുവല്ല )

10. ശ്രീ രാജപ്പന്‍ (തിരുവല്ല)