13 June, 2025
ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം നാളെ

ശിവഗിരി : ഗുരുധർമ്മ പ്രചാര ണ സഭയുടെ നേതൃത്വത്തിൽ 14,15 തീയതികളിൽ ശിവഗി രിയിൽ ശ്രീനാരായണ ദിവ്യ സത്സംഗം നടക്കും.ശനിയാഴ്ച രാവിലെ 10.30 ന് പ്രാർത്ഥന യോടെ ചടങ്ങുകൾക്ക് തുടക്ക മാകും. ശാരദാമഠം, മഹാസമാ ധി, പർണ്ണശാല എന്നിവിടങ്ങ ളിൽ പൂജയും പ്രാർത്ഥനയും പാ രായണങ്ങളുംഉണ്ടാകും.ഉപനി -ഷത്ത്, ഭഗവത്ഗീത, ഗുരുദേവ ചരിത്രം, ബെബിൾ,ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളും പാരായ ണം ചെയ്യും.രാത്രി ഗുരു ഭജൻസത്സം ഗം, ദിവ്യോപദേശങ്ങൾ എന്നി വയും ഉണ്ടാകും. തുടർന്ന്ഗുരുദേ വകൃതികളുടെ പാരായണം,സ ത്സംഗം, ജപം, ധ്യാനം, പ്രബോ ധനം.വിവിധക്ലാസുകൾഞായ റാഴ്ച ഉച്ച വരെ തുടരും.

15ന് രാവിലെ 6 മണിക്ക്ക ൺവെൻഷൻ സെന്ററിൽ നി ന്നും ശിവഗിരി മഠത്തിലേക്ക് യാത്ര. ശാരദാമഠം, മഹാസ മാധി ദർശന ശേഷം ശാന്തി ഹവനം, പ്രാർത്ഥന, ഗുരുദേ വ കൃതികളുടെ പാരായണം, സത്സംഗം, ജപം, ധ്യാനം, പ്ര ബോധനം, ഗുരുദർശനം ഗുരു ദേവ കൃതികളിലൂടെ പഠന ക്ലാ സും ഉണ്ടാകും.