ആത്മീയ അടിത്തറയിലൂടെ ജീവിതവിജയം നേടണം - സ്വാമി സച്ചിദാനന്ദ

Date
13 July, 2025
News
ആത്മീയ അടിത്തറയിലൂടെ ജീവിതവിജയം നേടണം - സ്വാമി സച്ചിദാനന്ദ

ശിവഗിരി ആത്മീയമായ അടിത്ത റയിൽ കുടുംബജീവിതം വാർത്തെ ടുത്താൽ മാത്രമേ ജീവിതവിജയം നേടാൻ കഴിയുകയുള്ളൂവെന്ന് ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് പ്രസി ഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്സംഗത്തിൽ പ്രഭാഷണം നട ത്തുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ തത്ത്വദർശനത്തി ന്റെ അടിസ്ഥാനം മനുഷ്യൻ്റെ സമ ഗ്രമായ പുരോഗതിയാണ്. ഈ പു രോഗതിക്ക് അടിസ്ഥാനപരമായ തത്ത്വം ആത്മീയമായ സാധനാ അനുഷ്ഠാനങ്ങളാണ്. രചിച്ച കൃതി കളിലൂടെയും 73 വർഷത്തെ ജീവി തത്തിലൂടെയും ഈ തത്ത്വമാണ് ഗുരു പ്രകാശിപ്പിച്ചിട്ടുള്ളതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശാരദാമഠത്തിൽ ശാന്തിഹവന യജ്ഞവും മഹാസമാധിയിലേക്ക് നാമസങ്കീർത്തനയാത്രയും സമൂഹ പ്രാർഥനയും ആരാധനയും നടന്നു.

ഗുരുധർമപ്രചാരണസഭയു ടെ നേതൃത്വത്തിലാണ് ദിവ്യസ ത്സംഗവും ധ്യാനവും നടന്നത്. സഭ രജിസ്ട്രാർ കെ.ടി. സുകുമാ രൻ, അസി. രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോഡിനേറ്റർ സത്യൻ പന്തത്തല, ആറ്റിങ്ങൽ കൃഷ്ണൻകു ട്ടി, ഡോ. സനൽകുമാർ, ഡോ. അനിതാ ശങ്കർ, ശ്രീജാ ഷാജികു മാർ, രാജേഷ് സഹദേവൻ തുടങ്ങി യവർ പങ്കെടുത്തു.