തൃശ്ശൂർ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ താഴക്കാട് നാരായണത്തു നഗറിൽ ഗുരുധർമ്മപ്രചരണസഭ യൂണിറ്റ് രൂപീകരിച്ചു

Date
20 July, 2025
News
തൃശ്ശൂർ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ താഴക്കാട് നാരായണത്തു നഗറിൽ ഗുരുധർമ്മപ്രചരണസഭ യൂണിറ്റ് രൂപീകരിച്ചു

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചരണസഭ തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട മണ്ഡലം താഴക്കാട് നാരായണത്തു നഗർ ഗുരുധർമ്മപ്രചരണ സഭ യൂണിറ്റ് രൂപീകരിച്ചു(20.07.2025). ചാലക്കുടി മണ്ഡലം ഗുരുധർമ്മപ്രചരണസഭ പ്രസിഡൻറ് ശ്രീ.എ.എ.ഹരിദാസ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവഗിരി മഠം ഗുരുധർമ്മപ്രചരണസഭ കേന്ദ്ര സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് :-ശ്രീ.കെ.സി.പവനൻ

വൈസ് പ്രസിഡൻറ്:-ശ്രീ പ്രസാദ് പോണോളി

സെക്രട്ടറി:-ശ്രീ.മനോജ്

ജോയിൻ സെക്രട്ടറി:- ശ്രീ.ജയേഷ്

ഖജാൻജി:- ശ്രി.സദാനന്ദൻ

മണ്ഡലം പ്രതിനിധി

1.ശ്രീ.സുധീഷ് പോണോളി

2.ശ്രീ.ദിനേശ് ബാബു കാമറ്റത്തിൽ

3.അചലൻ കാമറ്റത്തിൽ