Date
08 June, 2025
Event Name
GDPS പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊതുയോഗം

ഗുരുധർമ്മപ്രചരണസഭയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി പൊതുയോഗം 08.06.2025 ന് പത്തനംതിട്ട ടൗൺ നവമി ബിൽഡിംഗ് ഹാളിൽ വച്ചു സഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമിയുടെ അദ്ധ്യക്ഷതയിൽ കൂടും.